തിരുവമ്പാടി: ആനക്കാംപൊയിൽ കടുത്താനത്ത് മത്തായി (74) നിര്യാതനായി. ഭാര്യ: ലീലാമ്മ, ആനക്കാംപൊയിൽ (ആനപ്പാറ കുടുംബാംഗം). മക്കൾ: പ്രിൻസ്, ഷിൻസി, ലിൻസി, ജെൻസി. മരുമക്കൾ: വിജി വടക്കേടത്ത് പുത്തൻപുര (തിരുവമ്പാടി), രാജു വാളിപ്ലാക്കൽ (കുപ്പായക്കോട്), സിബി കൊട്ടാരത്തിൽ (ആനക്കാംപൊയിൽ).