മാങ്കാവ്: മാടമ്പത്ത് കുറ്റിക്കാട്ടിൽ ഉണ്ണികൃഷ്ണ മേനോൻ (74) തിരുവണ്ണൂർ മുല്ലശ്ശേരി ഭവനത്തിൽ നിര്യാതനായി. മാതാവ്: മാടമ്പത്ത് കുറ്റിക്കാട്ടിൽ ദേവകിയമ്മ. പിതാവ്: കൽപള്ളി പുലാപ്ര കുഞ്ഞിരാമ മേനോൻ. ഭാര്യ: മൃദുലാ ദേവി ഉള്ളാട്ടിൽ. സഹോദങ്ങൾ: സവിത ദേവി, കരുണാകരമേനോൻ, രാധാദേവി, പാർവതി, പരേതനായ ഗോപാലകൃഷ്ണ മേനോൻ, പരേതയായ ശാന്താദേവി, പരേതയായ ജയലക്ഷ്മി, പരേതനായ ഭരത്കുമാർ.