മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് മഞ്ഞോറമ്മൽ പാത്തുട്ടി (53) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുല്ലക്കോയ. മാതാവ്: കദീശക്കുട്ടി. സഹോദരങ്ങൾ: ആലിക്കുട്ടി, സുലൈമാൻ, നസീർ, ആയിശക്കുട്ടി, തസ്ലീന, റംല, സാബിറ, പരേതനായ മുഹമ്മദ്.