പന്തീരാങ്കാവ്: പൊയ്തളത്ത് മേത്തൽ പി.എം. ശിവദാസൻ (75) നിര്യാതനായി. കെ.എസ്.എഫ്.ഇ ഏജന്റായിരുന്നു. ഭാര്യ: ശോഭന (മഹിളാ പ്രധാൻ ഏജന്റ്). മക്കൾ: ജിൻസി, ജിൻജു. മരുമക്കൾ: എൻ. തരുൺ (ഇല്ലീസ് സ്വിച്ചസ്), വി.പി. സജീവൻ (പി.ഡബ്ല്യു.ഡി). സഞ്ചയനം വെള്ളിയാഴ്ച.