ബാലുശ്ശേരി: കുറുമ്പൊയിൽ പരേതനായ മണ്ടോത്തും മൂലയിൽ ചാത്തോട്ടിയുടെ ഭാര്യ കുട്ടിമാളു (89) നിര്യാതയായി. മക്കൾ: ദേവദാസ് കുറുമ്പൊയിൽ (മെഡിക്കൽ കോളജ്, മൊടക്കല്ലൂർ), സന്തോഷ് കുറുമ്പൊയിൽ (സെക്രട്ടറി ബാലുശ്ശേരി റീജനൽ കോഓപറേറ്റിവ് ബാങ്ക്, മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എൽ.ജെ.ഡി നിയോജക മണ്ഡലം സെക്രട്ടറി), സരോജിനി പുന്നശ്ശേരി (മുൻ കാക്കൂർ പഞ്ചായത്ത് അംഗം). മരുമക്കൾ: മാധവൻ (പുന്നശ്ശേരി), ഉഷ, ജിജിന. സഞ്ചയനം ഞായറാഴ്ച.