നാദാപുരം: ആവോലം പരേതനായ കുനിയാമ്പാത്ത് കണാരന്റെ ഭാര്യ ദേവി (65) നിര്യാതയായി. മക്കൾ: മനോജൻ, ഗിരീശൻ, ചന്ദ്രി, റീജ. മരുമക്കൾ: പ്രീത, ലിനിക. സഹോദരങ്ങൾ: ബാലൻ, ബാലകൃഷ്ണൻ, കല്യാണി, നാരായണി.