കുറ്റ്യാടി: വടയം അരിമ്പിൽ നെഷികുമാർ (48) നിര്യാതനായി. ഖത്തറിൽ മക്കിൻസ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിലായിരുന്നു. പിതാവ്: പരേതനായ അരിമ്പിൽ നാണു. ഭാര്യ: ലാലി (പോടർ പേൾ ഇൻറർനാഷനൽ സ്കൂൾ ദോഹ). മക്കൾ: നിനവ്, നൃത്ത. സഹോദരങ്ങൾ: നയന താര (വളയം), പരേതയായ നീന കുമാരി.