കോട്ടൂളി: കേലാട്ട് വത്സൻ (85) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ ഗംഗാധരൻ, രാജൻ, വേണു, ഹേമലത, ലളിത, വിലാസിനി. സഞ്ചയനം ഞായറാഴ്ച ജ്യേഷ്ഠന്റെ മകൻ കോട്ടൂളി അഭിലാഷിന്റെ വീട്ടിൽ.