പയ്യോളി: ആദ്യകാല സി.പി.എം പ്രവർത്തകൻ അട്ടക്കുണ്ട് പൂവ്വത്തിൽ അബ്ദുള്ള (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഗഫൂർ, ഷർബിന, ഷംസി. മരുമക്കൾ: ആയിഷ (പയ്യോളി അങ്ങാടി), യൂസഫ് (അന്നശ്ശേരി), മുജീബ് (കീഴ്പയ്യൂർ).