പന്തീരാങ്കാവ്: തേവൃകണ്ടി ശാരദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ തേവൃകണ്ടി ഉണ്ണിക്കുട്ടി. മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, ഗിരിജ. മരുമക്കൾ: റീത്ത, നീന, ഹരിദാസൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തറവാട് ശ്മശാനത്തിൽ.