പേരാമ്പ്ര: പുളിയോട്ടുമുക്ക് പരേതനായ വാഴയിൽ ഗോപാലന്റെ ഭാര്യ വാഴയിൽ മാധവി (78) നിര്യാതയായി. മക്കൾ: സൗമിനി, സജീവൻ, ഷാജു, പരേതനായ സത്യൻ. മരുമക്കൾ: ശ്രീധരൻ എടക്കര, ബീജ, രമ്യ, സുധ.