പന്തളം: കുരമ്പാല കൊട്ടക്കാട്ടുവിളയിൽ ദേവരാജൻ (64) നിര്യാതനായി. ഭാര്യ: ഡി. ഓമന. മക്കൾ: അമൽദേവ്, ബിന്ദു. മരുമക്കൾ: സുനിത, രഘു. സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.