മുണ്ടിയപള്ളി: പുളിയൻകീഴ് മേപ്രത്ത് പരേതനായ പി.വി. കുര്യാക്കോസിന്റെ (റിട്ട. റെയിൽവേ) ഭാര്യ അന്നമ്മ കുര്യാക്കോസ് (അമ്മിണി -78, റിട്ട. റെയിൽവേ) നിര്യാതയായി. മുണ്ടിയപള്ളി തറുകുന്നിൽ കുടുംബാംഗമാണ്. മക്കൾ: പി.കെ. ബിജു, അഡ്വ. ലൗലി. മരുമക്കൾ: അഡ്വ. സാംസൺ, സിനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ആഞ്ഞിലിത്താനം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.