നരിക്കുനി: അരീക്കുഴിയിൽ മൊയ്തീൻകോയ (62) നിര്യാതനായി. ഭാര്യ: മറിയ: മക്കൾ: ഷംസീർ, സാജിദ, റാഷിദ, ഷറീജ, സൈഫുന്നിസ. മരുമക്കൾ: ജാഫർ (എളേറ്റിൽ), ഷംസുദ്ദിൻ (പന്നൂർ), അബ്ദുൾ സലാം (പുല്ലാളൂർ), പി. സാലി (കാവുംപൊയിൽ), ഹുദ. സഹോദരങ്ങൾ: തറുവേയി, ഉസ്സയിൻ കുട്ടി, തിത്തിക്കുട്ടി, കദീശ, നബീസ, ആയിഷ, പരേതനായ അതൃമാൻ കുട്ടി.