പാലാഴി: മുല്ലപ്പള്ളിത്താഴത്ത് അബൂബക്കര്‍ ഹാജി (74) നിര്യാതനായി. ഭാര്യ: ഇയ്യാത്തുട്ടി. മക്കള്‍: അബ്ദുല്‍ ഹര്‍ഷാദ്, ഉമ്മുകുല്‍സു, സുഹറാബി. മരുമക്കള്‍: അബ്ദുല്‍ അസീസ് (പയ്യടിമീത്തല്‍), മുസ്തഫ (മൂര്‍ക്കനാട്), റംല.