താമരശ്ശേരി: അണ്ടോണയിലെ തോട്ടുമൂലയിൽ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.ടി. മുഹമ്മദ് ഹാജി. മക്കൾ: ഒ.ടി അബ്ദുൾ നാസർ വെഴുപ്പൂര്‍, ഒ.ടി. അബ്ദുൽ ബഷീർ, ഒ.ടി. അബ്ദുൽ ഗഫൂർ, ഒ.ടി. മുഹ്സിൻ, ഒ.ടി. സാബിത്ത് അലി, ആയിഷ, മറിയ, പരേതയായ സുബൈദ. മരുമക്കൾ: കളത്തിൽ സുലൈമാൻ ഊരോപറമ്പ്, ആമിന ആരാമ്പ്രം, റംല കാവുന്തറ, ഹസീന ഓമശ്ശേരി, തസ്ലി പുത്തൂർ, ഫസ്ന തെച്ചിയാട്, പരേതനായ അബൂബക്കർ കോരങ്ങാട്.