വടകര: അഴിയൂർ മൂന്നാം ഗെയിറ്റിലെ ആയാട്ട് സുകുമാരൻ (62) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സുനിഷ, സുബിഷ, സുരഭി. മരുമക്കൾ: സജിത്ത്, ഷിബിൻ, മനോജ്.