ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മലയിന്മേൽ ഭാരതി (69) നിര്യാതയായി. ഭർത്താവ്: പരേതനായ നെക്കുന്നത് മാധവൻ നായർ. മക്കൾ: രാജേഷ്, രജിത (രജിസ്ട്രാർ ഓഫിസ് കോഴിക്കോട്), രഘുനാഥ് എ.എം.വി.ഐ ആർ.ടി.ഒ ഓഫിസ് കോഴിക്കോട്). മരുമക്കൾ: ഉണ്ണികൃഷ്ണൻ മാസ്റ്റർ (റിട്ട. ഗവ. മാപ്പിള ഹൈസ്കൂൾ), സജിനി (ഗവ. മെഡിക്കൽ കോളജ്), രൂപശ്രീ.