മായനാട്: മേലേ കുണ്ടാവിൽ ആയിഷക്കുട്ടി (82) നിര്യാതയായി. മക്കൾ: അബൂബക്കർ, അബ്ദുല്ല, അബ്ദുറഹ്മാൻ, ആമിന. മരുമക്കൾ: അഹമ്മദ് കോയ, ആയിഷബി, സൈനബ, റാബിയ. മയ്യിത്തു നമസ്കാരം ബുധനാഴ്ച രാവിലെ 8.30 മായനാട് മഹല്ല് ജുമുഅത്ത് പള്ളിയിൽ.