വടകര: ഒഞ്ചിയം കുന്നിനാംപുറത്ത് അബ്ദുറഹിമാൻ (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സഫീർ, നൂർജഹാൻ, അസ്ബീർ, സുഫെയ്ജ. മരുമക്കൾ: ഇസ്മായിൽ, ഫയാസ്. സഹോദരങ്ങൾ: മഹമൂദ്, ഖാലിദ്, താഹിറ, മൈമു.