അത്തോളി: ‘അഞ്ജലി’യിൽ എൻ.പി. സരസൻ മാസ്റ്റർ (82) നിര്യാതനായി. ദീർഘകാലം ഗവ. വേളൂർ മാപ്പിള സ്കൂളിൽ പ്രധാനാധ്യാപകനായിരുന്നു. സി.പി.എം ടൗൺ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ജ്ഞാനവതി. മക്കൾ: ജിതേഷ് (കെ.എസ്.ആർ.ടി.സി), നിശാന്ത് (സിഡ്കോ), ശിശിര. മരുമക്കൾ: സുനിൽ കുമാർ (സിൽക് ബോർഡ്), രശ്മി വർമ, രോഷ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.