ആയഞ്ചേരി: ചാരുമ്മൽ സി. മൊയ്തുവിന്റെ ഭാര്യ ചേർക്കേട്ട് മിത്തൽ കുഞ്ഞയിശ (68) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ് (വരിക്കോളി എൽ.പി സ്കൂൾ), ഹനീഫ്(ഖത്തർ). മരുമക്കൾ: അമീന പെരിങ്ങാട്ട് താഴെകുനി (തിരുവള്ളൂർ), ഫൗസിയ കൂളൻ കണ്ടി. സഹോദരങ്ങൾ: ഹലീമ, ആസ്യ, മറിയം, പരേതരായ പാത്തു, കുഞ്ഞാമി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ആയഞ്ചേരി മസ്ജിദുൽ ജമാലിൽ.