മാറാട്: മുണ്ടക്കാട് നാല് സെൻറ് കോളനിയിൽ തെക്കെപ്പുറത്ത് സക്കീന (55) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർ. മക്കൾ: റിയാസ്, സലീന, സർജാസ്, ശെരീഫ്, ശംസുദ്ദീൻ.