മാവൂർ: അടുവാട് മുതിയേരിക്കാവിൽ കെ.ടി. ഗോപാലകൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിതകുമാരി, അജയ് കുമാർ, അനിൽകുമാർ (അബൂദബി). മരുമക്കൾ: മോഹൻദാസ് (എസ്.ബി.ഐ പെരുമണ്ണ), പ്രജിത, അമ്പിളി (റെയില്‍വേ). സഞ്ചയനം ശനിയാഴ്ച.