കീഴ്വായ്പൂര്: വൈക്കത്ത് പരേതനായ ദാമോദരപ്പണിക്കരുടെ മകൻ വൈക്കത്ത് ഹോട്ടൽ ഉടമ കെ. ബാലഗോപാലൻ നായർ (71) നിര്യാതനായി. ഭാര്യ: തിരുവല്ല മന്നംകരച്ചിറ ഇടവന ഇന്ദിര നായർ. മക്കൾ: സുധീഷ്, സുസ്മിത. മരുമക്കൾ: ജയശ്രീ (സ്റ്റാഫ് നഴ്സ്, ജി.എം.എം ഹോസ്പിറ്റൽ, മല്ലപ്പള്ളി), കോട്ടാങ്ങൽ മഠത്തിൽ സുനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.