എൻ.ജി.ഒ ക്വാർട്ടേഴ്സ്: മണ്ണാർകുന്നുമ്മൽ സുകുമാരന്റെ ഭാര്യ ശാരദ (67) നിര്യാതയായി. മക്കൾ: ഷാജി, മനോജ്, സുഭാഷ്. മരുമക്കൾ: പ്രജിത, ദീപ, ഷൈമ. സഹോദരങ്ങൾ: രാജൻ, ജയൻ, പരേതനായ ചന്ദ്രൻ, ഗംഗാധരൻ. സഞ്ചയനം ശനിയാഴ്ച.