പെരുമണ്ണ: നെച്ചിയിൽതാഴം മുഹമ്മദ് കുട്ടി (78) നിര്യാതനായി. കുറ്റിച്ചിറ എ.എം.എസ് ടെക്സ്റ്റൈൽസ് ഉടമയാണ്. ഭാര്യ: നൂർജഹാൻ. മക്കൾ: അബ്ദുൽ ഖാദർ, ശംസുദ്ദീൻ (കുവൈത്ത്), മുബീന. മരുമക്കൾ: അമാനുല്ലാഹ്, സുഹറാബി, റിലീജ. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് പെരുമണ്ണ ബദർ ജുമാ മസ്ജിദിൽ. ഖബറടക്കം 10ന് കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.