വടകര: പുതുപ്പണം കോട്ടക്കടവ് റെയിൽവേ ഗേറ്റിനു സമീപം കടുങ്ങോന്റവിട ജാനു അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശശീവൻ (റിട്ട. വടകര മുനിസിപ്പാലിറ്റി), പ്രേമി, പ്രകാശൻ (യു.എൽ.സി.സി), ശോഭ, രമേശൻ. മരുമക്കൾ: ബിന്ദു, ബാബു, ഷിനി, മുകുന്ദൻ, ലിഷ.