നാദാപുരം: താനക്കോട്ടൂരിലെ കണാരണ്ടിയിൽ താമസിക്കുന്ന ജാതിയേരി പുതിയെടുത്ത് കുഞ്ഞബ്ദുല്ല (73, കുഞ്ഞീക്ക) നിര്യാതനായി. ഭാര്യ: ആയിശ കണാരണ്ടിയിൽ. മക്കൾ: സുഹറ, സാലിഹ് (ഖത്തർ), ഫിറോസ് (ദുബൈ). മരുമക്കൾ: സലീം (പാലക്കാട്), ജസീല, റസീന. സഹോദരങ്ങൾ: പരേതനായ നാദാപുരം ഖാദി മേനക്കോത്ത് അഹമ്മദ് മുസ്ലിയാർ, സലാം വയനാട്, പരേതനായ വളപ്പിൽ മഹമൂദ്.