പേരാമ്പ്ര: മുയിപ്പോത്ത് നമ്പിക്കണ്ടി മാളു അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ സി.ടി. അച്യുതൻ. മക്കൾ: എൻ.കെ. കൃഷ്ണൻ, എൻ.കെ. അശോകൻ, പ്രേമ, ചന്ദ്രൻ. മരുമക്കൾ: ചന്ദ്രൻ (ഇരിങ്ങൽ കോട്ടക്കൽ), ചന്ദ്രിക, വത്സല (കീഴൂർ), സ്മിത.