കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട് പെരുങ്കുനി താഴെ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സത്യവതി. സഹോദരങ്ങൾ: സുധാകരൻ, പത്മരാജൻ (മണിയൂർ), ശാന്തകുമാരി, പരേതയായ ലക്ഷ്മി.