താമരശ്ശേരി: ചമൽ കുന്നുമ്മൽ ബാബുരാജൻ (57) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ജിനേഷ്, അനുമോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചമൽ കുന്നുമ്മൽ വീട്ടുവളപ്പിൽ.