ആരാമ്പ്രം: ചക്കാലക്കൽ കുഴിപ്പറമ്മൽ താമസിക്കുന്ന വയനാട് സുൽത്താൻ ബത്തേരി മണിച്ചിറ പാതിരിപ്പുള്ളി പി.പി. ഹംസ (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ നാസർ, ഷമീന, നാസിയ. മരുമക്കൾ: ഹസീന, ഷനീസ്.