കുറ്റ്യാടി: കുണ്ടുതോടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുല്ലാന്നിക്കാവിൽ തോമസ് (99) നിര്യാതനായി. ഭാര്യ: പരേതയായ റോസ (കൂത്രപ്പള്ളി കുടുംബാംഗം). മക്കൾ: പെണ്ണമ്മ, തങ്കച്ചൻ (വയനാട്), ജോസ്, ലിസാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), സിസ്റ്റർ ഡെയ്സി (എഫ്.സി.സി. കോൺവൻറ്, കാവുംമന്ദം), സിസ്റ്റർ ലില്ലി തോമസ് (ജ്യോതിഭവൻ, കണ്ണൂർ), സിസ്റ്റർ മേരി തോമസ് (സെൻറ് മേരീസ് ഹോസ്പിറ്റൽ, കരിങ്കല്ലത്താണി), സിസ്റ്റർ റാണിറ്റ (എസ്.എച്ച് കോൺവൻറ്, പശുക്കടവ്), ലിസി, സിസ്റ്റർ കരുണ (കുണ്ടായിത്തോട്). മരുമക്കൾ: ഏലിക്കുട്ടി, ഗ്രേസി, തോമസ്, ജെയിംസ്, പരേതനായ വർക്കി.