വില്യാപ്പള്ളി: മയ്യന്നൂർ മലയിൽ രജിത്ത് (36) നിര്യാതനായി. പിതാവ്: പരേതനായ രാജൻ. മാതാവ്: ശാന്ത. സഹോദരി: രേഷ്മ.