മായനാട്: ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ മുൻ അധ്യാപകൻ പാറോൽ ഇമ്പിച്ചിക്കോയ (81) നിര്യാതനായി. പിതാവ്: പരേതനായ പാറോൽ കോയാമാത് ഹാജി. ഭാര്യ: പറശ്ശേരി തോട്ടത്തിൽ പാത്തുട്ടി. മക്കൾ: ആരിഫ ജാസ്മിൻ, അനസ് ബെൻഹർ (കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, കോഴിക്കോട്), ഇനായത്ത് ബെൻഹർ, ചിന്നു ജാസ്മിൻ. മരുമക്കൾ: ടി.കെ. തറുവൈ കുട്ടി (കൊച്ചിൻ ഷിപ് യാർഡ്,) ടി. സുഹൈബ്, കെ. ഫെബിത, എൻ.പി. നജീബ.