നാദാപുരം: കല്ലാച്ചി മാണി കൊയിലോത്ത് കെ.ടി.കെ. പുരുഷോത്തമൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഷോണിമ, ഷോഹിത്. സഹോദരങ്ങൾ: ചന്ദ്രൻ, ബാബു, രാജീവൻ, ഗീത.