കോടഞ്ചേരി: നൂറാംതോട് പാലക്കൽ പൂക്കാടൻ അലവി (68) നിര്യാതനായി. ഭാര്യ: കദിയ. മക്കൾ: അബൂബക്കർ സിദ്ദീഖ്, സൈനബ, സുഹറ, ആരിഫ്, ബുഷറ. മരുമക്കൾ: സിദ്ദീഖ് (പരേതൻ), മുസ്തഫ വെള്ളമുണ്ട, സാബിറ.