കുന്ദമംഗലം: ചാത്തങ്കാവ് കന്നാറ്റിൽ പുറായിൽ കദീജ (65) നിര്യാതയായി. ഭർത്താവ്: സെയ്തലവി. മക്കൾ: ജാഫർ, നൂഷിബാൻ, മഫീദ. മരുക്കൾ: അസീസ് കാരന്തൂർ, ഇസ്മായിൽ ആമ്പ്രമ്മൽ, റുബീന.