കോവൂർ: നെൻമണി പറമ്പ് കെ.പി. ഷാജിയുടെ മകൻ അർജുൻ (17) നിര്യാതനായി. മാതാവ്: രേണുകാദേവി. സഹോദരി: ശിവനന്ദ.