എകരൂൽ: കരുമല ചെങ്കുന്നത്ത് കൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: ജാനകി. മകൻ: രമേശൻ (രേഷ്മ ഇൻഡസ്ട്രിയൽ, കരുമല). മരുമകൾ: ഗീത (വട്ടോളി). സഹോദരങ്ങൾ: പരേതരായ രാഘവൻ നായർ, ജാനകി അമ്മ, പാർവതി അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച.