നാദാപുരം: മുതുവടത്തൂരിലെ തെക്കെ കീഴടി ഖാദർ (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുഹറ, സുബൈർ, സുഹൈൽ, സിനാൻ. മരുമക്കൾ: ആരിഫ് പൂനൂർ, ഹുസ്നു. സഹോദരങ്ങൾ: മൊയ്തുഞഹാജി, അബ്ദുല്ല ഹാജി, മൂസ, പരേതരായ അയിശു ഹജ്ജുമ്മ, മാമി, മറിയം.