കൊടുവള്ളി: ആക്കിപ്പൊയിൽ കായക്കൽ ചന്ദ്രൻ (75) നിര്യാതനായി. ചന്ദ്ര ഡൈവർക്സ് സ്ഥാപന ഉടമയായിരുന്നു. പിതാവ്: പരേതനായ എരേച്ചൻ. മാതാവ്: പരേതയായ ജാനു. ഭാര്യ: മല്ലിക. മക്കൾ: ഷൈലേഷ്, ഷൈന, ഷൈജു. മരുമക്കൾ: മനോജ് നാദാപുരം, പ്രസീദ, അഭിനയ. സഹോദരങ്ങൾ: സുരേന്ദ്രൻ (അർച്ചന ജ്വല്ലറി കൊടുവള്ളി, ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി), മുരളി (അപ്രൈസർ -എസ്.ബി.ഐ തിരുവമ്പാടി), സൗമിനി, പരേതരായ പ്രേമ, ഗിരീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച.