കൂരാച്ചുണ്ട്: ശങ്കരവയലിലെ പരേതനായ പാറയിൽ മാത്യുവിന്റെ ഭാര്യ മറിയാമ്മ (100) നിര്യാതയായി. മക്കൾ: പൗലോസ്, അന്നമ്മ, ശോശാമ്മ, സാറാമ്മ, ഏലിയാമ്മ. മരുമക്കൾ: വത്സ നിരപ്പിൽ (മൈക്കാവ്), ഏലിയാസ് കിഴക്കേടത്ത് (മൈക്കാവ്), ജോസ് കുരിശുകുന്നേൽ (ശങ്കരവയൽ), പരേതരായ കുര്യാക്കോസ് (ചക്കിട്ടപ്പാറ), തോമസ് വേളാ മറ്റത്തിൽ (വട്ടച്ചിറ കൂരാച്ചുണ്ട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഓഞ്ഞിൽ സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.