നന്മണ്ട: കുട്ടമ്പൂർ ഹൈസ്കൂളിന് സമീപം കുന്നത്ത്കോട്ടയിൽ അപ്പു നായർ (89) നിര്യാതനായി. ഭാര്യ: കുട്ടിമാളു അമ്മ. മക്കൾ: സുരേന്ദ്രൻ (സി.എം.ആർ.എൽ.ആലുവ), ശ്രീദേവി. മരുമക്കൾ: ഗോപാലകൃഷ്ണൻ (പാലത്ത്), ബിനി. സഹോദരങ്ങൾ: ജാനകി അമ്മ. പരേതരായ മാധവൻ നായർ, കേശവൻ നായർ, ഗംഗാധരൻ നായർ. സഞ്ചയനം ബുധനാഴ്ച.