തിരുവള്ളൂർ: ദീർഘകാലം തിരുവള്ളൂർ കാഞ്ഞിരാട്ടുതറ ജുമുഅത്ത് പള്ളി സേവകനായിരുന്ന ചാരുമ്മൽ സൂപ്പി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. സഹോദരങ്ങൾ: പരേതരായ മൊയ്തു, മറിയം (മുയിപ്പോത്ത്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് കാഞ്ഞിരാട്ട്തറ ജുമാമസ്ജിദിൽ.