കക്കോടി: പടിഞ്ഞാറ്റുമുറി നമ്പൂതിരി അറവങ്ങാട്ട് പി.കെ. രാമൻ നായരുടെ ഭാര്യ ജാനകി അമ്മ (94) നിര്യാതയായി. മക്കൾ: വാസുദേവൻ, സരോജിനി, രാധ. മരുമക്കൾ: ഗംഗാധരൻ നായർ, മനോഹരൻ, പരേതയായ വൽസല.