കൂരാച്ചുണ്ട്: പൂവ്വത്തുംചോലയിലെ കല്ലറക്കൽ സുനിലിന്റെ ഭാര്യ സാലി (51) നിര്യാതയായി. കൂരാച്ചുണ്ട് മേച്ചേരിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: സോണറ്റ് (മാലദ്വീപ്), സോജറ്റ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കല്ലാനോട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.