നന്തിബസാർ: ഇരുപതാംമൈലിലെ പരേതനായ മൊയ്തീന്റെ ഭാര്യ പരത്തിവളപ്പിൽ അയിശു (80) നിര്യാതയായി. മക്കൾ: ജഅഫർ കടലൂർ (ഖത്തർ), കബീർ (സൗദി), നസീമ, റഹ്യാനത്ത്, പരേതയായ സുഹറ. മരുമക്കൾ: അസ്സു, നാസ്സർ (ഒമാൻ), റഷീദ് (ഖത്തർ), സാജിത, റംല.