പുതുപ്പാടി: ഈങ്ങാപ്പുഴ കാഞ്ഞാംവയൽ തേരോട്ടിൽ ഏലിയാമ്മ സ്കറിയ (91) നിര്യാതയായി. ഭർത്താവ്: പരേതനായ സ്കറിയ. മക്കൾ: വൽസ ബാബു, ടി.എസ്. രാജു, പരേതരായ അമ്മിണി, ഏലിയാസ്. മരുമക്കൾ: കുഞ്ഞുമോൻ, ഫിലോമിന, കുഞ്ഞുമോൾ, മോളി (അധ്യാപിക, എ.എം.എൽ.പി സ്കൂൾ കുണ്ടൂർ നടുവീട്ടിൽ, മലപ്പുറം).